ജോസഫ് പി.എ (56) ദോഹയിൽ നിര്യാതനായി

ജോസഫ്  പി.എ (56) ദോഹയിൽ  നിര്യാതനായി

ദോഹ : പെനിയേൽ അസംബ്‌ളി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എ എബ്രഹാമിന്റെ ഇളയസഹോദരൻ ജോസഫ് പി. എ (ഷാജി എബ്രഹാം)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 1 ന് ബുധനാഴ്ച ഖത്തറിൽ നടക്കും.

എ.ബി.എൻ ഗ്രൂപ്പിൽ സീനിയർ സ്റ്റാഫായിരുന്ന ഷാജി ഏബ്രഹാം പ്രവാസി മലയാളികൾക്ക് സുപരിചതനായിരുന്നു.

ഭാര്യ : ആനി ജോസഫ് (ഹെഡ് നഴ്‌സ്‌, ഹമദ് മെഡിക്കൽ കോർപറേഷൻ ). മക്കൾ : ഷിജിൻ, ഷൈൻ. 

 

Advertisement