ചെന്നിത്തല തോപ്പിൽ വീട്ടിൽ പി.റ്റി.ജോസഫ് (77) ജയ്പൂരിൽ നിര്യാതനായി

ചെന്നിത്തല തോപ്പിൽ വീട്ടിൽ പി.റ്റി.ജോസഫ് (77) ജയ്പൂരിൽ നിര്യാതനായി

കുന്നന്താനം : ചെന്നിത്തല തോപ്പിൽ വീട്ടിൽ പരേതനായ റ്റി.എം. തോമസിന്റെ മകൻ പി.റ്റി. ജോസഫ് (77) ജയ്പൂരിൽ നിര്യാതനായി. ആൻഡമാൻസിൽ റബ്ബർ ബോർഡ് ഉദ്യോഗസ്ഥനായിരുന്നു. 

സംസ്കാര ശുശ്രൂഷ 11 ന് ജൂലൈ 23 (ചൊവ്വാഴ്ച) 9 മണിക്ക് ജയ്പൂർ ടിപിഎം ഫെയ്ത് ഹോമിൽ ആരംഭിച്ച് വിദ്യാധർ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ : ഏലിയാമ്മ ജോസഫ് (കുഞ്ഞുമോൾ), കൈനകരി ആലന്തറ പത്തിച്ചിറയിൽ കുടുംബാംഗമാണ്.

മക്കൾ : പി.ജെ. അജിത്, പി.ജെ.മാത്യു. മരുമക്കൾ : ലിജി ജോർജ്ജ്, അഞ്ജന സിനി മാത്യു.