മീനടം പാതയിൽ ജോസഫ് ഉലഹന്നാൻ (തങ്കച്ചൻ 70) നിര്യാതനായി

മീനടം പാതയിൽ ജോസഫ് ഉലഹന്നാൻ (തങ്കച്ചൻ 70) നിര്യാതനായി

പുതുപ്പള്ളി: മീനടം, പാതയിൽ ജോസഫ് ഉലഹന്നാൻ (തങ്കച്ചൻ 70) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലൈ 24 ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടയ്ക്കാട് ഐപിസി ബഥേൽ സഭയുടെ പാറയ്ക്കാമല സെമിത്തേരിയിൽ നടക്കും. 

ഭാര്യ: ലീലാമ്മ

മക്കൾ: ജോബി മോൾ, ജോജി, എൽസ

മരുമക്കൾ: പാസ്റ്റർ ജെയിംസ് (രാജസ്ഥാൻ) എലിസബെത്ത്, ജോൺ വർഗീസ് (തിരുവല്ല)

വാർത്ത. ജേക്കബ് പാലയ്ക്കൽ ജോൺ