മാമ്മൂട് മാന്നില  പള്ളിക്കാമറ്റം പി.സി.ജോസഫ് (പാമ്പാടി കുഞ്ഞൂഞ്ഞ് -88) നിര്യാതനായി

മാമ്മൂട് മാന്നില  പള്ളിക്കാമറ്റം പി.സി.ജോസഫ് (പാമ്പാടി കുഞ്ഞൂഞ്ഞ് -88) നിര്യാതനായി

മാമ്മൂട് (ചങ്ങനാശ്ശേരി): മാന്നില  പള്ളിക്കാമറ്റം പി.സി.ജോസഫ് (പാമ്പാടി കുഞ്ഞൂഞ്ഞ് -88) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച (06.04.2024) രാവിലെ 7 ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 11.30 ന് ഐ.പി.സി. കണിച്ചുകുളം ഹോരേബ് സഭാ സെമിത്തേരിയിൽ. ഭാര്യ പരേതയായ അന്നമ്മ ജോസഫ്.

മക്കൾ: ഷാജിമോൾ തോമസ്, ഷേർളി ക്രിസ്തുദാസ് (ദുബായ്), എലിസബേത്ത് പോൾ (ഡെറാഡൂൺ) 

മരുമക്കൾ: സിബി തോമസ്, 

ചങ്ങനാശ്ശേരി, പാസ്റ്റർ ക്രിസ്തുദാസ് ഗബ്രിയേൽ (തിരുവനന്തപുരം), ബെഞ്ചമിൻ പോൾ (ഡെറാഡൂൺ)