ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വ നിര്യാതനായി

ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വ നിര്യാതനായി

പത്തനംതിട്ട: വിമുക്ത ഭടൻ കോന്നി തെങ്ങുംകാവ് ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വ (78 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ 9 ന് തിങ്കളാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 12 ന് തെങ്ങുംകാവ് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. ഊന്നുകൽ പച്ചയിൽ കുടുംബാഗം റോസമ്മ ജോഷ്വയാണ് ഭാര്യ.

മക്കൾ: ഷെറിൻ (കുവൈറ്റ് ), സ്റ്റാൻലി (യു.എസ്.എ), ആശ (കാനഡ).

മരുമക്കൾ: ജിൻസി (കുവൈറ്റ് ) സിനി (യു.എസ് എ ), ബിനു (കാനഡ)

വാർത്ത: നിബു വെള്ളവന്താനം

Advertisement