ചേലാട് കക്കുഴിയിൽ കെ.വി. ജോയി (86) നിര്യാതനായി

ചേലാട് കക്കുഴിയിൽ കെ.വി. ജോയി (86) നിര്യാതനായി

കോതമംഗലം: ചേലാട് കക്കുഴിയിൽ കെ.വി. ജോയി (86) നിര്യാതനായി. സംസ്കാരം ജൂലൈ 27 ന് രാവിലെ 8.30 ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് ഗുഡ്ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ ജോയി മഞ്ഞപ്ര നെടുന്തള്ളിൽ (അറയ്ക്കപ്പറമ്പിൽ) കുടുംബാംഗം.

മക്കൾ: രാജേഷ് ജോയി, മീന ഫിലിപ്പ്, സഞ്ചു ജോയി.

മരുമക്കൾ: ഫേബ രാജേഷ്, ടോം ഫിലിപ്പ്, പ്രിൻസി ഏബ്രഹാം.