വെള്ളത്തൂവൽ പയറുതോട്ടത്തിൽ വീട്ടിൽ പി.റ്റി ജോയി (73) നിര്യാതനായി

വെള്ളത്തൂവൽ  പയറുതോട്ടത്തിൽ വീട്ടിൽ പി.റ്റി ജോയി (73) നിര്യാതനായി

അടിമാലി : വെള്ളത്തൂവൽ എസ് വളവ് പയറുതോട്ടത്തിൽ വീട്ടിൽ പി.റ്റി ജോയി (73) നിര്യാതനായി.

ഭൗതിക ശരീരം ഞായറാഴ്ച ജൂലൈ 30 ഉച്ചകഴിഞ്ഞു ഭവനത്തിൽ കൊണ്ടുവന്നു തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കമ്പളികണ്ടം ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തെരിയിൽ സംസ്കരിക്കും.

ഭാര്യ : മേരി ജോയ്. മക്കൾ : റെജി ജോയ് (ഉത്തർ പ്രേദേശ് ), ജോയ്‌സ് ജോയ് (നേര്യമംഗലം ), ജോബി ജോയ് (മല്ലപ്പള്ളി ). മരുമക്കൾ :ലിസ റെജി, തോമസ് ജോൺ, ജോജി

Advertisement