ടി.ഡി. ജോയി (കുഞ്ഞുമോൻ-73) നിര്യാതനായി

ടി.ഡി. ജോയി (കുഞ്ഞുമോൻ-73) നിര്യാതനായി

കിഴവള്ളൂർ: താന്നിവിള വീട്ടിൽ ടി ഡി ജോയ് (കുഞ്ഞുമോൻ) 73 നിര്യാതനായി. സംസ്കാരം ജൂലൈ 10 ന് തിങ്കളാഴ്ച 7.30 മുതൽ കിഴവള്ളൂർ പള്ളിപടി ഭവനത്തിലും 10.30 മുതൽ ചിറ്റൂർമുക്ക് ടിപിഎം സഭാ ഹാളിലും 12.30ന് ആമക്കുന്ന് സെമിത്തേരിയിലും ശുശ്രൂഷകൾ നടക്കും.

ഭാര്യ : ഇലന്തൂർ പെരുവേലി മോടിയിൽ അന്നമ്മ ജോയി. മക്കൾ:- സുജാ ബിജു (യുഎസ്എ), സജി ജോയ് (കുവൈറ്റ്), സജിനി. മരുമക്കൾ:- ബിജു ശാമുവേൽ (യു എസ് എ), ലീബാ സജി(കുവൈറ്റ്)

Advertisement