പാസ്റ്റർ ജെ. ജോയി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ജെ. ജോയി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിൽ സിക്കർ ജില്ലയിലെ ദാതാരംഗഡ് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന പാസ്റ്റർ ജെ. ജോയി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഐപിസി രാജസ്ഥാൻ സ്റ്റേറ്റ് ശുശ്രൂഷകനാണ്. മൃതദേഹം റോഡു മാർഗം ആംബുലൻസിൽ ജൻമദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. 

ഭാര്യ : ജെസ്സി. മക്കൾ : ജെനി , ജെഫി .