ജോയി ഏബ്രഹാം (73) ന്യുയോർക്കിൽ നിര്യാതനായി

ജോയി ഏബ്രഹാം (73) ന്യുയോർക്കിൽ നിര്യാതനായി

ന്യുയോർക്ക് : യോങ്കേഴ്സ് ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, കോട്ടയം പുതുപ്പള്ളി ദൈവസഭയുടെ ആരംഭകാല കുടുംബംവുമായ പുതുപ്പറമ്പിൽ കർമ്മേലിൽ പരേതരായ പി.സി. ഏബ്രഹാം - അന്നമ്മ എബ്രഹാം എന്നിവരുടെ ഇളയ മകനായ ജോയി ഏബ്രഹാം (73) ന്യുയോർക്ക് റോക്ക്ലാൻഡിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ : പരേതയായ അന്നമ്മ ജോയി (ആലീസ്). മക്കൾ: ബെറ്റ്സി & ബെൻ, ഫിയോണ & അരുൺ, ഡോണ & ജെറി (എല്ലാവരും അമേരിക്കയിൽ). 

Advertisement