മാമൂട്ടുവിള റിജോ ഭവനിൽ ജെസ്റ്റിൻ രാജ് നിര്യാതനായി

മാമൂട്ടുവിള റിജോ ഭവനിൽ ജെസ്റ്റിൻ രാജ് നിര്യാതനായി

മലയിൻകീഴ് : അന്തിയൂർക്കോണം ഐപിസി ശാരോൻ സഭാ അംഗവും, മാമൂട്ടുവിള റിജോ ഭവനിൽ ജെസ്റ്റിൻ രാജ് (54) നിര്യാതനായി. സംസ്കാരം മാർച്ച് 28 നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: റേച്ചൽ. മകൻ: റിജോ രാജ്.

Advertisement