ചെരിപറമ്പിൽ കെ. ജോൺ (തമ്പിച്ചായൻ -72) നിര്യാതനായി

ചെരിപറമ്പിൽ കെ. ജോൺ (തമ്പിച്ചായൻ -72) നിര്യാതനായി

എറണാകുളം (കണ്ടനാട്): ചെരിപറമ്പിൽ കെ ജോൺ (തമ്പിച്ചായൻ -72) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 6 ചൊവ്വാഴ്ച  രാവിലെ 7ന് കണ്ടനാടുള്ള ഭവനത്തിലും, 10ന് കരിങ്ങാച്ചിറ ശാരോൻ ഫെലോഷിപ് ചർച്ചിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് മാമല ശാരോൻ സെമിത്തേരിയിൽ.

ഭാര്യ: പുല്ലാട് തോട്ടത്തിൽ കുടുംബാംഗം ശാന്തമ്മ.
മകൾ: ഷീബ.
മരുമകൻ:റാന്നി പെരുനാട് കുന്നുംപുറത്ത് പാസ്റ്റർ. ഡോ.കെ.ബി ജോർജ്കുട്ടി (ശാരോൻ ഫെലോഷിപ് ചർച്ച് ഷാർജ, പ്രൊഫസർ എഫ്.റ്റി.എസ് മണക്കാല).                  പരേതൻ തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ്.

Advertisement