കരുവാറ്റ കോയിപ്പള്ളിൽ കെ. പാപ്പച്ചൻ (87) നിര്യാതനായി
കരുവാറ്റ: കോയിപ്പള്ളിൽ കെ. പാപ്പച്ചൻ (87) നിര്യാതനായി. സംസ്കാരം ഒക്ടോബർ 1ന് രാവിലെ 9 മുതൽ കരുവാറ്റ, കോയിപ്പള്ളിൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് തോട്ടപ്പിള്ളി ഐ.പി.സി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളി സെമിത്തേരിയിൽ.
ഭാര്യ : പരേതയായ സുലോചന പാപ്പച്ചൻ.
മക്കൾ : ജോൺസൺ, ജോയ്‌സി, ജോളി. മരുമക്കൾ : മിനി, പാസ്റ്റർ ഷാജി കുര്യൻ, ജോസ്.
Advertisement
Advertisement