നീലേശ്വരം കാഞ്ഞിരംവിള ജോർജ് (97) നിര്യാതനായി

നീലേശ്വരം കാഞ്ഞിരംവിള ജോർജ് (97) നിര്യാതനായി

കൊട്ടാരക്കര : ഐപിസി നീലേശ്വരം ഹെബ്രോൻ സഭ ആരംഭകാല പ്രവർത്തകൻ  കാഞ്ഞിരംവിള വീട്ടിൽ കെ ജി ജോർജ് ( 97) നിര്യാതനായി.  സംസ്കാര ശുശ്രൂഷ ഡിസംബർ 4 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും,  ഒരു മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

ഭാര്യ : പരേതയായ തങ്കമ്മ ജോർജ്.
മക്കൾ : തങ്കച്ചൻ, പൊന്നമ്മ, മേരിക്കുട്ടി, അലക്സ്, ജോൺ, ജെയിംസ്, റെജി ( ഹെവൻലി സിംഗേഴ്സ് കോർഡിനേറ്റർ,  അലൈൻ ഹെബ്രോൻ പി വൈ പി എ സെക്രട്ടറി ).
മരുമക്കൾ : സൂസമ്മ, ഗിവർഗീസ്, ഫിലിപ്പ്, ലാലി, ആനിയമ്മ,സാലിമോൾ,ജിജി

Advertisement