പൂന്തല കടക്കൽ പടിഞ്ഞാറ്റേതിൽ ശോശാമ്മ സാമുവേൽ (95) ഉടുപ്പിയിൽ നിര്യാതയായി

പൂന്തല കടക്കൽ പടിഞ്ഞാറ്റേതിൽ ശോശാമ്മ സാമുവേൽ (95) ഉടുപ്പിയിൽ നിര്യാതയായി

ഉടുപ്പി ( കർണാടക): ഐപിസി ഹെബ്രോൻ ഉടുപ്പി സഭാഗം പരേതനായ സാമുവേലിൻ്റ ഭാര്യ ശോശാമ്മ സാമൂവേൽ (95) ഉടുപ്പി എബനെസർ ഭവനത്തിൽ നിര്യാതയായി. സംസ്കാരം മാർച്ച് 25 ശനിയാഴ്ച്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം കർക്കട ക്രിസ്ത്യൻ സെമിത്തെരിയിൽ. 

മകൻ : മാത്യു സാമുവേൽ (രാജു) , മരുമകൾ: റോസമ്മ മാത്യു

Advertisement