ഈങ്ങാപ്പുഴ കൊല്ലംപറമ്പിൽ കെ.സി. ജോർജ്‌ (90) നിര്യാതനായി

ഈങ്ങാപ്പുഴ കൊല്ലംപറമ്പിൽ കെ.സി. ജോർജ്‌ (90) നിര്യാതനായി

പുതുപ്പാടി : ഈങ്ങാപ്പുഴ കൊല്ലംപറമ്പിൽ കെ.സി. ജോർജ്‌ (90) നിര്യാതനായി. സംസ്‍കാരം സെപ്റ്റംബർ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐപിസി പുതുപ്പാടി സെമിത്തേരിയിൽ .

ഭാര്യ :മറിയാമ്മ, മക്കൾ :ബെറ്റ്സി, ബിജു ബിനു, ബിന്ദു നിലമ്പൂർ, ബിന്നി. മരുമക്കൾ :ജെസ്സി, ജോസി, പ്രസാദ് നിലമ്പൂർ, ജോയ്‌സി.

Advertisement