അത്താണി കരീക്കാട്ടില്‍ കെ.സി. യാക്കോബ് (73) നിര്യാതനായി

അത്താണി കരീക്കാട്ടില്‍ കെ.സി. യാക്കോബ് (73) നിര്യാതനായി

കോലഞ്ചേരി: വെട്ടിയ്ക്കല്‍ ഐപിസി മോറിയ സഭാംഗം അത്താണി കരീക്കാട്ടില്‍ കെ.സി. യാക്കോബ് (73) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (12.09.2023) രാവിലെ 9.00ന് സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.00 ന് പുത്തന്‍കുരിശ് സെമിത്തേരിയില്‍.

ഭാര്യ:ഓലിക്കല്‍ കുടുംബാംഗം ലീലാമ്മ. മക്കള്‍: പാസ്റ്റര്‍ ജോജി ജേക്കബ് (MFAN), ജിജി മനോജ്. മരുമക്കള്‍: ഷേബ ജോജി (Life International School), മനോജ് ഏലിയാസ് (Persa Tech Nedumbassery).

ഐപിസി പിറവം വെട്ടിക്കല്‍ സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.പി. വര്‍ഗീസിന്റെ പിതൃസഹോദരനാണ് പരേതന്‍.

Advertisement