പാസ്റ്റർ കിഷോർ എസ് (49) കർതൃസന്നിധിയിൽ

പാസ്റ്റർ കിഷോർ എസ് (49) കർതൃസന്നിധിയിൽ

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ബെഥേൽ തൂക്കുക്കുളം സഭാ ശുശ്രൂഷകൻ കൈനകരി പുത്തൻപുരയ്ക്ക്ൽ വീട്ടിൽ പാസ്റ്റർ കിഷോർ എസ് (49) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ നാളെ ഏപ്രിൽ 12 പുന്നപ്ര കളത്തട്ടിനു സമീപമുള്ള ഭവനത്തിൽ രാവിലെ 9 ആരംഭിച്ച ശേഷം സംസ്ക്കാരം 12.30യോടെ ആലപ്പുഴ കളർകോട് യുപിഎഫ് സെമിത്തേരിയിൽ.

ഭാര്യ : സുരഭി കിഷോർ.

മക്കൾ : ശാലോം & ശലോമി