പാസ്റ്റർ കെ.ജെ. ജോസഫ് കർതൃസന്നിധിയിൽ

പാസ്റ്റർ കെ.ജെ. ജോസഫ് കർതൃസന്നിധിയിൽ

കോതമംഗലം: വാകത്താനം തെങ്ങണ കൊച്ചുപുരയക്കൽ
പാസ്റ്റർ കെ.ജെ.ജോസഫ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഐപിസി മുള്ളരിങ്ങാട്, പൈങ്ങോട്ടൂർ, വാൽകുളമ്പ്, കാളാംകുളം, മംഗലംഡാം, പൈതല, ചാത്തന്നൂർ, പുന്നക്കോട്, ആദിച്ചനെല്ലൂർ, കൊട്ടിയം, കുമ്മല്ലൂർ എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നു. 

സംസ്ക്കാരം ആഗസ്റ്റ്  12ന് കോതമംഗലം പാറശാല പടിയിലെ ഭവനത്തിൽ 10ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് കുറുമറ്റം ഐപിസി സെമിത്തേരിയിൽ.

ഭാര്യ: ചിന്നമ്മ വലിയ തോട്ടത്തിൽ. മക്കൾ: പ്രയ്സി, ജോയൽ. മരുമകൻ: ബിബിൻ.

Advertisement