പഴഞ്ഞി തോലത്ത് വീട്ടിൽ ടി.ജി.ഉക്കുറുകുട്ടി ജോർജ് (64) ബെംഗളൂരുവിൽ നിര്യാതനായി

പഴഞ്ഞി തോലത്ത് വീട്ടിൽ ടി.ജി.ഉക്കുറുകുട്ടി ജോർജ് (64) ബെംഗളൂരുവിൽ നിര്യാതനായി
varient
varient
varient

സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം 

ബെംഗളൂരു: ഐപിസി ബാംഗ്ലൂർ രമേശ് നഗർ സഭാംഗം തൃശൂർ പഴഞ്ഞി തോലത്ത് വീട്ടിൽ ടി.ജി.ഉക്കുറുകുട്ടി ജോർജ് (64) ബാംഗ്ലൂർ എൽ ബി എസ് നഗർ, ഡി ഇറ്റിന എബി അപ്പാർട്ട്‌മെന്റ് നമ്പർ D102 വസതിയിൽ നിര്യാതനായി. 

സംസ്കാരം ഫെബ്രുവരി 2 വ്യാഴം രാവിലെ 10ന് ഐപിസി ഹെബ്രോൺ രമേഷ്നഗർ സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: റീന ഉക്കുരുകുട്ടി കുന്നംകുളം തോലത്ത് കുടുംബാംഗം.

മക്കൾ: മിഥുൻ (ബാംഗ്ലൂർ), മേഘ(യു.കെ). മരുമക്കൾ: പ്രവീൺ ജോർജ് (ബാംഗ്ലൂർ), പാസ്റ്റർ ലിജോ ഇ.സാമുവേൽ ( യു.കെ).