പുനലൂർ നെല്ലിപ്പളളി കണയത്ത് വീട്ടിൽ കെ. ഒ. അലക്സാണ്ടർ (തമ്പി സാർ -80) നിര്യാതനായി

പുനലൂർ നെല്ലിപ്പളളി കണയത്ത് വീട്ടിൽ കെ. ഒ. അലക്സാണ്ടർ (തമ്പി സാർ -80) നിര്യാതനായി

പുനലൂർ : ദി പെന്തകോസ്ത് മിഷൻ പുനലൂർ സെൻ്റർ സഭാംഗം റിട്ട. BHSS അധ്യാപകനായിരുന്ന പുനലൂർ, നെല്ലിപ്പളളി, കണയത്ത് വീട്ടിൽ കെ.ഒ. അലക്സാണ്ടർ ( 80-തമ്പി സാർ) നിര്യാതനായി.

സംസ്കാരം മാർച്ച് 17 വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തിലും 11 മുതൽ പുനലൂർ റ്റി.പി.എം സഭാഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പ്ളാച്ചേരി സഭാ സെമിത്തേരിയിൽ.

ഭാര്യ: അമ്മിണിക്കുട്ടി കുളത്തൂപ്പുഴ വെങ്കൊല്ലായിൽ പുതുപ്പറമ്പിൽ കുടുംബം.

മക്കൾ: വിൻസി ബോവസ്, ജോസഫ് (യു.എസ്), വിൻസന്റ് (യു.എസ്).

മരുമക്കൾ: ബോവസ് ശാമുവേൽ (ജെ ജെം മെഡിക്കൽസ്, പുനലൂർ), പ്രവിതാ ജോസഫ് (യു.എസ്), മിനി വിൻസന്റ് (യുഎസ്)