പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ 

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ 

തിരുവല്ല:മെഴുവേലി തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. 

സംസ്‌കാരം ബുധനാഴ്ച സെപ്.20 ന് രാവിലെ 9 ന് കുഴിക്കാല ഐപിസി ശാലേം സഭാഹാളിലെ ശുശ്രൂഷകള്‍ക്കുശേഷം 12.30 ന് ഇലന്തൂരുള്ള സഭാസെമിത്തേരിയില്‍ നടക്കും.

ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല (ഐപിസി കുമ്പനാട് സെന്റർ സെക്രട്ടറി). മരുമക്കൾ: സി.സി.ചാക്കോ, സി.എ.ജോസഫ്, സൂസൻ തോമസ്.

വാർത്ത: ജോജി ഐപ്പ് മാത്യൂസ്

Advertisement