പായിപ്പാട് കരിച്ചാൽ പെനിയേൽ വീട്ടിൽ വൈ. കോശി (76) നിര്യാതനായി

പായിപ്പാട് കരിച്ചാൽ പെനിയേൽ വീട്ടിൽ വൈ. കോശി (76) നിര്യാതനായി

ഹരിപ്പാട് : പായിപ്പാട് കരിച്ചാൽ പെനിയേൽ വീട്ടിൽ വൈ. കോശി (76) നിര്യാതനായി. സംസ്കാരം ഓഗ. 14 ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 12 ന് ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

ഭാര്യ : ലീലാമ്മ. മക്കൾ : ആശിഷ് , ഷീബ , ഫേബ. മരുമക്കൾ : ജൂബി, ലിറ്റോ സെമൺ (സൗദി അറേബ്യ).