ഐപിസി കേരളാ സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി ജി. കുഞ്ഞച്ചന്റെ പിതാവ് എബ്രഹാം ജോർജ് (95) നിര്യാതനായി

ഐപിസി കേരളാ സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി  ജി. കുഞ്ഞച്ചന്റെ പിതാവ്  എബ്രഹാം ജോർജ് (95) നിര്യാതനായി

കൊട്ടാരക്കര : ഐപിസി കേരളാ സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറിയും ജന കൗൺസിൽ അംഗവുമായ ജി. കുഞ്ഞച്ചന്റെ പിതാവ് വി.സി. ഹൗസിൽ എബ്രഹാം ജോർജ് (95) നിര്യാതനായി. സംസാകരം പിന്നീട്.

കൊല്ലം വാളകം പ്രദേശങ്ങളിലെ ആദ്യ കാല പെന്തെകോസ്തു കുടുംബാംഗവും ഐപിസി വാളകം സഭയിലെ പ്രമുഖ വിശ്വാസിയുമായിരുന്നു.

ഭാര്യ: പരേതയായ ചിന്നമ്മ ജോർജ്.

മറ്റുമക്കൾ: തങ്കച്ചൻ , തോമസ് , ലില്ലികുട്ടി , റോസമ്മ , അലക്സ്കുട്ടി .

കേരള സ്റ്റേറ്റ് കൗൺസിൽ അംഗം റോബിന്റെ വല്യപ്പച്ചനാണ്.

Advertisement