കൈതമറ്റം പുള്ളോലിക്കൽ അന്നമ്മ ചെറിയാന്റെ (93) സംസ്കാരം ജൂൺ 6ന്

കൈതമറ്റം പുള്ളോലിക്കൽ അന്നമ്മ ചെറിയാന്റെ (93) സംസ്കാരം ജൂൺ 6ന്

കോട്ടയം: കൈതമറ്റം ഐപിസി ബഥേൽ സഭാംഗം പുള്ളോലിക്കൽ പരേതനായ പി.സി. ചെറിയാൻ്റെ ഭാര്യ അന്നമ്മ ചെറിയാൻ (93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജൂൺ 6 വ്യാഴാഴ്ച രാവിലെ 8ന് വസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ശേഷം  വൈകിട്ട് 3നു ഐപിസി ബെഥേൽ കൈതമറ്റം സഭയുടെ ചിലമ്പ്രകുന്നിലുള്ള  സെമിത്തേരിയിൽ.

മക്കൾ: പരേതനായ പി.സി. ജേക്കബ്, ആൻഡ്രൂസ് ചെറിയാൻ (ബേബിച്ചൻ - ബെഥേൽ ബാറ്ററി ഹൗസ് തിരുവല്ല, ഐസിപിഎഫ് കേരള സ്റ്റേറ്റ് ട്രഷറാർ & ഗവേണിങ്ങ്  ക്വൺസിൽ മെമ്പർ), ബെന്നി പുള്ളോലിക്കൽ (ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിലംഗം & ഡെപ്യൂട്ടി ഡയറക്ടർ, ഐപിസി കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ അസോസിയേഷൻ). മരുമക്കൾ: ആനി അമ്പാട്ട്പറമ്പിൽ വടവാതൂർ (ആസ്ട്രേലിയ), സുമോൾ കല്ലുപുരയ്കൽ തിരുവല്ല, ലീനി ളാഹമണ്ണിൽ ചേത്തക്കൽ.

പാസ്റ്റർ ഇ.എ. മോസസ് സഹോദരനാണ്

Advertisement