പാസ്റ്റർ കെ.പി. കോശി കർത്തൃസന്നിധിയിൽ

പാസ്റ്റർ കെ.പി. കോശി കർത്തൃസന്നിധിയിൽ

വളഞ്ഞവട്ടം : ഐ.പി.സി ചെങ്ങന്നൂർ സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ.പി. കോശി നിര്യാതനായി. 

ഭാര്യ : പരേതയായ ആലിസ് കോശി. മക്കൾ : ബിൻസി, ബെന്നി, ബ്ലെസ്സൺ. മരുമക്കൾ :ജോജി, ജൂലി, ആൻ. 

Advertisement