പൊങ്ങന്താനം കാദേശ് കനകാലയം വീട്ടില്‍ കനകമ്മ പൊന്നപ്പന്‍(75) നിര്യാതയായി

പൊങ്ങന്താനം കാദേശ് കനകാലയം വീട്ടില്‍  കനകമ്മ പൊന്നപ്പന്‍(75) നിര്യാതയായി

കോട്ടയം : ഐപിസി എലീം പൊങ്ങന്താനം സഭാംഗം കാദേശ് കനകാലയം വീട്ടില്‍ പരേതനായ പൊന്നപ്പന്‍റെ ഭാര്യ കനകമ്മ പൊന്നപ്പന്‍(75) നിര്യാതയായി. സംസ്കാരം ജൂലൈ 6 വ്യാഴം രാവിലെ 10നു ഐപിസി എലീം പൊങ്ങന്താനം സഭാഹാളിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചക്ക് 1 ന് മാങ്ങാനം ചിലമ്പറക്കുന്ന് സെമിത്തേരിയില്‍.

മക്കള്‍: പാസ്റ്റര്‍ സുരേഷ്കുമാര്‍ (ഐപിസി മേത്താനം), ശ്രീകുമാര്‍. മരുമക്കള്‍: ജ്യോതി, മിനി.