തെക്കേടത്തു തേക്കുവിളയിൽ കുഞ്ഞമ്മ ഡാനിയേൽ (88) ന്യൂയോർക്കിൽ നിര്യാതയായി

തെക്കേടത്തു തേക്കുവിളയിൽ കുഞ്ഞമ്മ ഡാനിയേൽ (88) ന്യൂയോർക്കിൽ നിര്യാതയായി

പത്തനാപുരം: കലഞ്ഞൂർ തേക്കിനാമൂലയിൽ പരേതനായ ടി.സി ഡാനിയേലിന്റെ ഭാര്യ തെക്കേടത്തു തേക്കുവിളയിൽ കുഞ്ഞമ്മ ഡാനിയേൽ (88) ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാര ശുശ്രുഷ ഓഗ.19 ന് രാവില 8.30 നു (ഇന്ത്യൻ സമയം വൈകിട്ട് 6ന് ) ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തും. തുടർന്ന് മൌന്റ്റ് ഹോപ്പ് സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : കുഞ്ഞുമോൾ, രാജു , അമ്മിണികുട്ടി, ലില്ലി കുട്ടി , ജോളി മരുമക്കൾ :  കുഞ്ഞുമോൻ , സൂസമ്മ , സാംകുട്ടി, സാമുവേൽ , ബെന്നികുട്ടി.  സഹോദരങ്ങൾ:  റേച്ചൽ എബ്രഹാം , പൊടിയമ്മ കുഞ്ഞുമോൻ .

Advertisement