ഒഴുവൻപാറ മേപ്പുറത്തു വീട്ടിൽ കുഞ്ഞമ്മ കുര്യാക്കോസ് (78) നിര്യാതയായി

ഒഴുവൻപാറ മേപ്പുറത്തു വീട്ടിൽ കുഞ്ഞമ്മ കുര്യാക്കോസ് (78) നിര്യാതയായി

റാന്നി : ഒഴുവൻപാറ മേപ്പുറത്തു വീട്ടിൽ (വള്ളംകുളത്തു) എം. എ കുര്യാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ കുര്യാക്കോസ് (78) നിര്യാതയായി. തിങ്കളാഴ്ച രാവിലെ 9.30 മുതൽ റാന്നി YMCA ഓഡിറ്റോറിയത്തിൽ ശുശ്രുഷകൾ ആരംഭിച്ചു 12. 30 ചർച്ച് ഓഫ് ഗോഡ് ഒഴുവൻപാറ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : പാസ്റ്റർ എബ്രഹാം കുര്യാക്കോസ്( ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ ശുശ്രുഷകൻ), പാസ്റ്റർ സജി കുര്യാക്കോസ് (ചർച്ച് ഓഫ് ഗോഡ് ഹൈദരാബാദ്), സാജു കുര്യാക്കോസ് (മനോരമ ഒഴുവാൻപാറ ഏജന്റ്), സാലി തോമസ്, സലിനി ബോബി. മരുമക്കൾ : പി ആർ സി എ തോമസ്, ബോബി, ജെസ്സി, വിൻസി, സുസ്മിത .

Advertisement