തൃക്കണ്ണമംഗൽ കല്ലുവെട്ടാൻകുഴി എബൻ എസ്സർ വില്ലയിൽ കുഞ്ഞമ്മ ബേബി (72) നിര്യാതയായി

തൃക്കണ്ണമംഗൽ കല്ലുവെട്ടാൻകുഴി എബൻ എസ്സർ വില്ലയിൽ  കുഞ്ഞമ്മ ബേബി (72) നിര്യാതയായി

കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഗ്രേസ് നഗറിൽ കല്ലുവെട്ടാൻകുഴി എബൻ എസ്സർ വില്ലയിൽ പരേതനായ ബേബി മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ ബേബി (72) നിര്യാതയായി. തൃക്കണ്ണമംഗൽ കടയിൽ കുടുംബാംഗം.

 സംസ്കാരം ശുശ്രുഷ ഓഗസ്റ്റ് 10ന് രാവിലെ 8 ന് ഭവനത്തിൽ തുടങ്ങി 12 ന് തൃക്കണ്ണമംഗൽ ഷാരോൺ ഫെലോഷിപ് സെമിത്തേരിയിൽ നടക്കും.

 മക്കൾ : മാത്യു എബി (യു എസ്), ഗിഫ്റ്റി. കെ. ബേബി (യു.കെ). മരുമക്കൾ : ജിനി എബി, അനി ജിബി.

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

Advertisement