മംഗലാപുരം ബീനാ കോട്ടേജിൽ കുഞ്ഞമ്മ ബാബു (70) നിര്യാതയായി

മംഗലാപുരം ബീനാ കോട്ടേജിൽ കുഞ്ഞമ്മ ബാബു (70) നിര്യാതയായി
varient
varient
varient

മംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ മംഗളൂരു സഭാംഗം തൊക്കാട്ട് യൂണിവേഴ്സിറ്റി റോഡ് ബീനാ കോട്ടേജിൽ പരേതനായ വി.ആർ.ബാബുവിൻ്റെ ഭാര്യ കുഞ്ഞമ്മ ബാബു (70) നിര്യാതയായി.

സംസ്കാരം ജനുവരി 25 ബുധൻ രാവിലെ 9 ന് നന്ദിഗുഡ ശാന്തിനഗർ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. പരേത ഇളമ്പൽ കുടുംബാംഗമാണ്. മക്കൾ: ബീനാ , റ്റീനാ മരുമക്കൾ: ആൽവിൻ സാലിൻസ്, ഷിബു.

സഹോദരങ്ങൾ: പരേതനായ ജോൺ ഫിലിപ്പ്, സാംകുട്ടി, ഷാജു, ഓമനാ, റോസമ്മ, ജെസ്സി

 

Advertisement