കടമ്മനിട്ട തെക്കേതിൽ കുഞ്ഞമ്മ ജോൺ (93) നിര്യാതയായി
പത്തനംതിട്ട: കടമ്മനിട്ട തെക്കേതിൽ കുഞ്ഞമ്മ ജോൺ (93) നിര്യാതയായി. സംസ്ക്കാരം ഓഗ. 7 ബുധൻ രാവിലെ 8.30ന് നടക്കും. കടമ്മനിട്ട ചിറമണ്ണിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ടി.എ.ജോൺ. മക്കൾ: ഏബ്രഹാം ജോൺ (അഹമ്മദാബാദ്), സാംകുട്ടി ജോൺ (ഗാന്ധിഡാം), ജോർജുകുട്ടി ജോൺ (ബറോഡ), പാസ്റ്റർ രാജു ജോൺ (ഐപിസി, ആനപ്രമ്പാൽ), ജയിംസ് ജോൺ (ബഹ്റൈൻ), ജെസി സാബു (കോട്ടയം), പരേതരായ മത്തായി ജോൺ, വത്സമ്മ ബാബു.
മരുമക്കൾ: വത്സമ്മ ഏബ്രഹാം, ലീലാമ്മ മത്തായി, ഗ്രേസി സാം, ബാബു തോമസ് (അഹമ്മദാബാദ്), അമ്മിണി ജോർജ്, ജയമോൾ രാജു (ഐപിസി സോദരി സമാജം സംസ്ഥാന സെക്രട്ടറി), മിനി ജയിംസ് (ബഹ്റൈൻ), സാബു വർഗീസ് (കുവൈത്ത്).