പാസ്റ്റർ സ്റ്റീഫൻ തട്ടാരത്തറയുടെ മാതാവ് കർതൃ സന്നിധിയിൽ

പാസ്റ്റർ സ്റ്റീഫൻ തട്ടാരത്തറയുടെ മാതാവ് കർതൃ സന്നിധിയിൽ

നിലമ്പൂർ : തട്ടാരത്തറ പരേതനായ പാസ്റ്റർ ജോസഫ് മത്തായി (ജോസഫ് ഉപദേശി) യുടെ ഭാര്യ കുഞ്ഞമ്മ ജോസഫ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 24 ന് ഉച്ചക്ക് 12 ന് പുല്ലംഞ്ചേരി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

മക്കൾ : പാസ്റ്റർ സ്റ്റീഫൻ തട്ടാരത്തറ (ഐ പി സി ശുശ്രൂഷകൻ, വൈക്കം സെന്റർ), വിത്സൻ , ഷേർളി.മരുമക്കൾ : ഗീതമ്മ , വത്സമ്മ , രാജു . 

Advertisement