റ്റിപിഎം ശുശ്രൂഷക കട്ടപ്പന മദർ കുമളി കുഞ്ഞമ്മ സി വി. (71) കർതൃസന്നിധിയിൽ

റ്റിപിഎം ശുശ്രൂഷക കട്ടപ്പന മദർ കുമളി കുഞ്ഞമ്മ സി വി. (71) കർതൃസന്നിധിയിൽ

കട്ടപ്പന : ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന മദർ.കുമളി കുഞ്ഞമ്മ സി.വി( 71 ) കർതൃസന്നിധിയിൽ.

 സംസ്കാരം സെപ്റ്റംബർ 2 ഇന്ന് ഉച്ചയ്ക്ക് 1 ന് കട്ടപ്പന സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം ഇരുപതേക്കർ സഭാ സെമിത്തെരിയിൽ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനടുത്ത് ( 48 വർഷം) കോട്ടയം,കട്ടപ്പന സെന്ററുകളുടെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു. 

കുമളി ആറാം മൈൽ ചിറയിൽ കുടുംബാംഗമാണ്.