കളത്തിപ്പടി കാക്കനാട്ട് കുഞ്ഞൂഞ്ഞമ്മ വറുഗീസ് (85) നിര്യാതയായി

കളത്തിപ്പടി കാക്കനാട്ട് കുഞ്ഞൂഞ്ഞമ്മ വറുഗീസ് (85) നിര്യാതയായി

കോട്ടയം: കളത്തിപ്പടി കാക്കനാട്ട് പരേതനായ കെ.വി. വറുഗീസിന്റെ (സണ്ണി) ഭാര്യ കുഞ്ഞൂഞ്ഞമ്മ വറുഗീസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു. കഞ്ഞിക്കുഴി ഐ.പി.സി. ഫിലദൽഫിയ സഭാംഗമാണ്.

സംസ്കാരം 19-09-2023 ചൊവ്വാഴ്ച രാവിലെ 7:30 am മുതൽ 9:00 am വരെ ചെങ്ങന്നൂർ പുത്തൻതെരുവ് ഐ.പി.സി. ശാലേം ചർച്ചിലേയും, 11:00 am മുതൽ 2:00 pm വരെ കോട്ടയം ശാസ്ത്രി റോഡിലുള്ള KPS മേനോൻ ഓഡിറ്റോറിയത്തിലേയും ശുശ്രൂഷകൾക്ക് ശേഷം 2:30ന് ഐ.പി.സി. ഫിലദൽഫിയ സഭയുടെ കഞ്ഞിക്കുഴി സെമിത്തേരിയിൽ. പരേത കുമരകം ഐക്കരയിൽ കുടുംബാംഗമാണ്. 

മക്കൾ: ജീമോൻ വറുഗീസ് കെ. (ഡാലസ്), പാസ്റ്റർ ജോമോൻ കെ. വറുഗീസ് (ഐ.പി.സി. ശാലേം, പുത്തൻതെരുവ്, ചെങ്ങന്നൂർ), ജിജിമോൾ ജോസഫ് (ദുബായ്).

മരുമക്കൾ: ഡോ. ജിജി സാലി വറുഗീസ് (ഡാലസ്), സൂസൻ ജോ, പാസ്റ്റർ ജോസഫ് ചെറിയാൻ (ഐ.പി.സി. റിവൈവൽ ചർച്ച്, ദുബായ്)

Advertisement