കെഎസ്ആർടിസി റിട്ട. സൂപ്പർവൈസർ പൂവക്കുന്നേൽ കെ.ഐ.കുര്യാക്കോസ് (78) നിര്യാതനായി.

കെഎസ്ആർടിസി റിട്ട. സൂപ്പർവൈസർ പൂവക്കുന്നേൽ കെ.ഐ.കുര്യാക്കോസ് (78) നിര്യാതനായി.

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ ഞാലിയാകുഴി സഭാംഗം കെഎസ്ആർടിസി റിട്ട. വെഹിക്കിൾ സൂപ്പർവൈസർ പൂവക്കുന്നേൽ (കീച്ചേരി) കെ.ഐ.കുര്യാക്കോസ് (78) നിര്യാതനായി.

ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5ന് ഭവനത്തിൽ കൊണ്ട് വരും. സംസ്കാരം മെയ് 2 നാളെ രാവിലെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 11ന് ടി.പി.എം വാകത്താനം സെമിത്തെരിയിൽ.

ഭാര്യ. പരേതയായ സാറാമ്മ.

മക്കൾ. പരേതനായ ലിജു, ലീന, ലിജോ , ലിനി.മരുമക്കൾ: മിനി, പരേതനായ സാംകുട്ടി, ബിന്ദു, റോയ്

Advertisement