മംഗലംഡാം വാരട്ടാൻ വീട്ടിൽ കുര്യാക്കോസ് (88) നിര്യാതനായി

മംഗലംഡാം വാരട്ടാൻ വീട്ടിൽ കുര്യാക്കോസ് (88) നിര്യാതനായി

പാലക്കാട് : ഐപിസി  മംഗലംഡാം പെനിയേൽ സഭാംഗമായ വാരട്ടാൻ വീട്ടിൽ കുര്യാക്കോസ് (88) നിര്യാതനായി.

 സംസ്കാര ശുശ്രൂഷ സെപ്. 22 ന് ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 1 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3. 30 ന് ഐപിസി വടക്കഞ്ചേരി സെൻ്റർ സെമിത്തേരിയിൽ (വാൽക്കുളമ്പ്) നടക്കും. ഭാര്യ: പരേതയായ ഏലിയാമ്മ.

 മക്കൾ:- മേരി , കുര്യാച്ചൻ.

മരുമക്കൾ:-  മാത്യു വി .എ , ബിന്ദു