റിട്ട. ഡെപ്യൂട്ടി കലക്ടർ മാധവശ്ശേരിൽ എം.കെ.കുര്യൻ (85) നിര്യാതനായി

റിട്ട.  ഡെപ്യൂട്ടി കലക്ടർ മാധവശ്ശേരിൽ എം.കെ.കുര്യൻ (85) നിര്യാതനായി

കോട്ടയം :  ഐപിസി ഇരവിനല്ലൂർ സഭാംഗം റിട്ട. ഡെപ്യൂട്ടി കലക്ടർ തേറത്താനത്ത് പെരുമ്പഴമൂലയിൽ മാധവശ്ശേരിൽ എം.കെ.കുര്യൻ (85) നിര്യാതനായി.

സംസ്കാരം ജൂലൈ 22 ശനി രാവിലെ 10ന് ഐപിസി ഇരവിനല്ലൂർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 2 ന് മാങ്ങാനം ചിലമ്പറക്കുന്ന് സെമിത്തെരിയിൽ.

കോട്ടയം ഡപ്യൂട്ടി കലക്ടറായി വിരമിച്ച കുര്യൻ ഐപിസി കോട്ടയം സെൻ്ററിൽ മിഷൻ ബോർഡ്, സൺഡെസ്ക്കൂൾ ,സഭാസെക്രട്ടറി, ട്രഷറർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : നിരണം കടവിൽ മണയ്ക്കൽ ആലീസ്കുട്ടി. മക്കൾ: കുരുവിള എം.കുര്യൻ, പാസ്റ്റർ മാത്യൂസ് എം.കുര്യൻ (ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി, മണക്കാല, പുന്നൂസ് എം. കുര്യൻ ( പാരഗൺ, ബെംഗളൂരു). മരുമക്കൾ: ലിനോ (കൊച്ചുപള്ളിക്കുന്നേൽ പുതുപ്പള്ളി), റൂബി (ചൂണ്ടോട്ട് എബനേസർ, മണക്കാല), സുമ (അങ്ങേതാഴത്ത്, മുണ്ടിയപ്പള്ളി).

Advertisement