കോഴാമലയിൽ കെ.വി. മാത്യു (അച്ചൻകുഞ്ഞ് -73) നിര്യാതനായി

കോഴാമലയിൽ കെ.വി. മാത്യു (അച്ചൻകുഞ്ഞ് -73) നിര്യാതനായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ, പുലിക്കയം ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) സഭ അംഗവും  വ്യാപാരിയും ആയിരുന്ന കോഴാമലയിൽ കെ.വി. മാത്യു (അച്ചൻകുഞ്ഞ് -73) നിര്യാതനായി.

സംസ്കാരം ജൂലൈ 19 നാളെ ബുധൻ വീട്ടിലെ  ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് പുലിക്കയം ചർച്ച് ഓഫ് ഗോഡ് പള്ളിയുടെ അടിമണ്ണ് സെമിത്തേരിയിൽ

ഭാര്യ:  ആലീസ് മാത്യു പെരിന്തൽമണ്ണ മാലാപ്പറമ്പ് കുന്നത്ത് കുടുംബാംഗം. മക്കൾ: പാസ്റ്റർ ഫിന്നി മാത്യു ( ചർച്ച് ഓഫ് ഗോഡ് മന്തിപ്പാറ,കുമളി ), ഫാൻസി സജി (തൃശ്ശൂർ) , ബ്ലെസ്സി ജിജി (നിലമ്പൂർ ) ബെന്നി മാത്യു (സൗദി).

മരുമക്കൾ: ബെറ്റി വട്ടത്തറയിൽ (നൂറാംതോട് ), സജി തുരുത്തേൽ (തൃശ്ശൂർ ),ജിജി മുളംകുഴി (നിലമ്പൂർ),ലിറ്റി ബെന്നി മൂന്നാർ(നഴ്‌സ്‌ ഹോളിക്രോസ് ഹോസ്പിറ്റലിൽ കോടഞ്ചേരി )

Advertisement