പാസ്റ്റർ റ്റി.റ്റി. തോമസ്സിൻ്റെ സഹധർമിണി ലീലാ തോമസ്സ് (85) നിര്യാതയായി
ബഹ്റൈൻ: ഐപിസി ബഹ്റൈൻ സഭാ മുൻ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ റ്റി. റ്റി. തോമസ്സിൻ്റെ സഹധർമിണി ലീലാ തോമസ്സ് (85) ബഹ്റൈനിൽ നിര്യാതയായി.
ഗൾഫിലെ ആദ്യ പെന്തെക്കോസ്ത് സഭയായ ഐപിസി ബഹ്റൈൻ സഭയുടെ സ്ഥാപകൻ പരേതനായ പാസ്റ്റർ റ്റി.റ്റി. ജോസഫിൻ്റെ സഹോദരനാണ് പാസ്റ്റർ റ്റി. റ്റി. തോമസ്. സംസ്കാരം പിന്നീട്.
ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471