നിലമ്പൂർ പോത്തുക്കല്ല് പാലമൂട്ടിൽ ലീലാമ്മ (71) നിര്യാതയായി

നിലമ്പൂർ പോത്തുക്കല്ല് പാലമൂട്ടിൽ ലീലാമ്മ (71) നിര്യാതയായി

നിലമ്പൂർപോത്തുക്കല്ല് പാലമൂട്ടിൽ ജോയിയുടെ ഭാര്യ ലീലാമ്മ (71) നിര്യാതയായി. പോത്തുകല്ല് ടിപിഎം സഭാംഗം ആണ്. സംസ്കാരം ജൂലൈ 23 ന്  രാവിലെ 9.30ന് ഭവനത്തിലെ  ശുശ്രൂഷകൾക്ക് ശേഷം 11.30 ന് പോത്തുക്കല്ല് ടിപിഎം സഭാ സെമിത്തെരിയിൽ.

മക്കൾ: ബിജു സാമുവേൽ, പരേതനായ ബിനു, ബിനി. മരുമക്കൾ: ബിനോയി, മിനി, ജിൻസി.