മരം ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബന്ധുവായ പാസ്റ്റർ തോമസ് ശാമൂവേൽ ഗുരുതരാവസ്ഥയിൽ

മരം ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബന്ധുവായ പാസ്റ്റർ തോമസ് ശാമൂവേൽ ഗുരുതരാവസ്ഥയിൽ

തിരുവല്ല: വളഞ്ഞവട്ടത്ത് പുതിയതായി പണിതുകൊണ്ടിരുന്ന വീടിൻെറ സമീപം നിന്ന മരം മുറിച്ച് മാറ്റുന്നതിനിടയിൽ ദിശ തെറ്റി വന്ന് മരം ദേഹത്ത് വീണ് ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ട്രഷറാർ കൂടൽ ജോർജ്ജ്കുട്ടിച്ചയൻറ സഹോദരിയും പുനലൂർ നോർത്ത് സെൻറർ അസ്സോസിയേറ്റ് പാസ്റ്റർ തോമസ് ശാമൂവേലിൻറ ഭാര്യ സഹോദരിയുമായ ലീലാമ്മ (56) മരണപ്പെടുകയും പാസ്റ്റർ തോമസ് ശാമൂവേലിനു ഗുരുതരാവസ്ഥയിൽ പരുമല സെൻറ് ഗ്രിഗോറിയോസ് ഹോസ്പിറ്റലിൽ ഐസിയുലാണ്