പാലക്കാട് അറയ്ക്കൽ വീട്ടിൽ ലില്ലി ജോൺ (76) നിര്യാതയായി

പാലക്കാട് അറയ്ക്കൽ വീട്ടിൽ ലില്ലി ജോൺ (76) നിര്യാതയായി

പാലക്കാട് : പാലക്കാട് ശെൽവപാളയം അറയ്ക്കൽ വീട്ടിൽ ലില്ലി ജോൺ (76) നിര്യാതയായി.

സംസ്ക്കാര ശുശ്രൂഷ നാളെ സെപ് 2 ന് ഉച്ചകഴിഞ്ഞ് 2ന് ഭവനത്തിൽ ആരംഭിച്ച് 3 ന് പാലക്കാട് സിവിൽ സ്റ്റേഷനു സമീപത്തെ ഏ ജി സെമിത്തേരിയിൽ. ഭർത്താവ്: ജോൺ അറയ്ക്കൽ (ടെലഗ്രാഫ് ദിനപത്രം). മക്കൾ: ഷെറിൻ വിൽസൺ, വിനോജ് ജോൺ, ഷിനു ജോൺ. മരുമക്കൾ: വിൽസൺ, ജീമോൾ, നിഷ.