ലിസിയാമ്മ വർഗീസ് (70) ഡാളസിൽ നിര്യാതയായി

ലിസിയാമ്മ വർഗീസ് (70) ഡാളസിൽ നിര്യാതയായി

ഡാളസ്: മാവേലിക്കര കുരുകൂട്ടിൽ റവ.കെ. വർഗീസിന്റെ(തമ്പിച്ചായൻ) ഭാര്യ ലിസിയാമ്മ വർഗീസ് (70) ഡാലസിൽ നിര്യാതയായി. സംസ്കാരം ഓഗ .18 ന് നടക്കും.

മാവേലിക്കര നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകളാണ്.

മക്കൾ: ഡയാന, ഡേവിസ്, ഡെറിക്ക് .

സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം, ജോൺസൺ വർഗീസ് (എല്ലാവരും USA യിൽ ), അലക്സ് വർഗീസ് (Late), സാമുവൽ വർഗീസ് (Late), മേരിക്കുട്ടി (Late).

Home Going Service: Friday, August 18th 10:00 AM

New Hope Funeral Home, 500 E Highway 80, Sunnyvale, Texas 75182.

കൂടുതൽ വിവരങ്ങൾക്ക്: Johnson Varghese 408-608-7454

Advertisement