കൊച്ചിൻ ഷിപ്പിയാർഡ് കോൺട്രാക്റ്റർ എ.ജി.രാജുവിൻ്റെ ഭാര്യ ലിസി രാജു (65)നിര്യാതയായി

കൊച്ചിൻ ഷിപ്പിയാർഡ് കോൺട്രാക്റ്റർ എ.ജി.രാജുവിൻ്റെ ഭാര്യ ലിസി രാജു (65)നിര്യാതയായി

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ സഭാംഗം എ.ജി.രാജുവിൻ്റെ (കൊച്ചിൻ ഷിപ്പിയാർഡ് കോൺട്രാക്റ്റർ) ഭാര്യ ലിസി രാജു (65) നിര്യാതയായി.

സംസ്കാരം ആഗസ്റ്റ് 16 ബുധൻ ഉച്ചയ്ക്ക് 2 ന് വൈറ്റില ജനത റ്റി.പി.എം സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് സഭാ സെമിത്തെരിയിൽ.

പാലക്കാട് തച്ചമ്പാറ കൊറ്റെക്കാട്ടിൽ യാക്കൂവിൻ്റെ മകളാണ്.