കുമ്പനാട് രഹബോത്ത്‌ വീട്ടിൽ സോജന്റെ ഭാര്യ ലൗലി സോജൻ (41) നിര്യാതയായി

കുമ്പനാട് രഹബോത്ത്‌ വീട്ടിൽ സോജന്റെ ഭാര്യ ലൗലി സോജൻ (41) നിര്യാതയായി

തിരുവല്ല : പുനലൂര്‍ ഇളമ്പല്‍ പാറയില്‍ വീട്ടിൽ കുമ്പനാട് രഹബോത്ത്‌  സോജന്റെ ഭാര്യ ലൗലി സോജൻ (41) നിര്യാതയായി. വയലത്തല കൊച്ചുവെള്ളാറേത്ത് ജോണ്‍ തോമസിന്റെയും (ആന്‍ഡമാന്‍സ് ബാബു), ലീലാമ്മ ജോണിന്റെയും മൂത്ത മകളാണ്. സംസ്കാരം ജൂലൈ 12 ബുധനാഴ്ച്ച രാവിലെ 8.30ന് തുടങ്ങി 12.30ന് കുമ്പനാട് ഹെബ്രോൻ ഐപിസി സെമിത്തേരിയിൽ നടക്കും

മക്കൾ: ആരോൺ, ആൽബിൻ, ആഷ്‌ലി. സഹോദരങ്ങള്‍ : ലിനു (ഷാര്‍ജ), ജിന്‍സി (യു.കെ).

Advertisement