പാസ്റ്റർ എം. രാജൻ (63) കർത്തൃ സന്നിധിയിൽ

പാസ്റ്റർ എം. രാജൻ (63) കർത്തൃ സന്നിധിയിൽ
പാസ്റ്റർ എം. രാജൻ (63) കർത്തൃ സന്നിധിയിൽ

കോട്ടയം: ഐപിസി കോട്ടയം നോർത്ത് സെന്റർ, ചെങ്ങളം ഹെബ്രോൻ സഭാ ശുശ്രുഷകൻ പാസ്റ്റർ എം. രാജൻ (63) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഒക്ടോ. 20ന് ഐപിസി കോട്ടയം ടാബർനാക്കിൽ ഹാളിൽ രാവിലെ 8ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി ഫിലഡൽഫിയ സെമിത്തേരിയിൽ.

ഭാര്യ: പൊന്നമ്മ രാജൻ. മക്കൾ: രാജീവ്, രാധിക. മരുമക്കൾ: രാജി, രമേശ്.

Advertisement