സുൽത്താൻ ബത്തേരി കോളിയാടി മടത്തിക്കുടി സ്റ്റാൻലി (56) നിര്യാതനായി

സുൽത്താൻ ബത്തേരി കോളിയാടി മടത്തിക്കുടി സ്റ്റാൻലി (56) നിര്യാതനായി

വയനാട്: സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കോളിയാടി മടത്തിക്കുടി സ്റ്റാൻലി (56) നിര്യാതനായി.
സംസ്കാര ശുശ്രൂഷ 27 ന് രാവിലെ  9 മണിക്ക് കോളിയാടിയിലുള്ള ഭവനത്തിൽ ആരംഭിച്ച് , 11 മണിക്ക്  സഭയുടെ പുത്തൻകുന്ന് സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: ബീന സ്റ്റാൻലി മക്കൾ: ബെനിൽ , അന്ന

വാർത്ത: കെ.ജെ. ജോബ് കൽപ്പറ്റ