മലപ്പേരൂർ ബഥേൽ ഭവനിൽ സണ്ണി ജോൺ (56) നിര്യാതനായി

മലപ്പേരൂർ ബഥേൽ ഭവനിൽ സണ്ണി ജോൺ (56) നിര്യാതനായി
varient
varient
varient

ആയൂർ : മലപ്പേരൂർ ബഥേൽ ഭവനിൽ സണ്ണി ജോൺ (56) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10 മണിക്ക് മലപ്പേരൂർ ഐപിസി ബഥേൽസഭാ ഹാളിൽ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്നു സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

പരേതൻ പുത്തൻപുരയ്ക്കൽ കൊച്ചിയിൽ കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ സണ്ണി,കാട്ടുപാമ്പനത്ത് ബഥേൽ കുടുംബാഗമാണ്.

മക്കൾ: ക്രിസ്റ്റി സണ്ണി - ജോബിൻ കെ. മാത്യു (യുഎഇ) , ജെസ്റ്റി സണ്ണി (ഡൽഹി).

Advertisement