തോമസ് ദാനിയേൽ നിര്യാതനായി

തോമസ് ദാനിയേൽ നിര്യാതനായി

മുംബൈ :-ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുംബൈ ഡോമ്പിവിലി ഗരിബച്ചവാഡ സഭാംഗം വയല തടത്തിൽ വീട്ടിൽ തോമസ് ദാനിയേൽ (69) മുംബൈയിൽ നിര്യാതനായി. സംസ്കാരം മാർച്ച്‌ 31ന് കമ്പൽ പാഡ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ. സൂസമ്മ തോമസ് .മക്കൾ. ഷിന്റോ തോമസ് (ഖത്തർ ) , ഷെറിൻ തോമസ് . മരുമകൾ : ക്രിസ്റ്റിന ഷിന്റോ (ഖത്തർ ).